Keywords: Widelia.jpg ml വൈഡേലിയ കേരളത്തിൽ അങ്ങോളമിങ്ങോളം കാണുന്ന നിത്യ ഹരിത കള സസ്യം കഴിഞ്ഞ ഏഴു വർഷമായി സർവ സാധാരണം വിദേശത്തു നിന്നു എത്തി എന്നു ഗവേഷകർ പറയുന്നു ലാംശം അധികമുള്ള പ്രദേശങ്ങളിൽ വ്യാപകം ഒറ്റ വിള എടുക്കുന്ന നെൽവയലുകൾ പുരയിടങ്ങൾ എന്നിവിടങ്ങളിൽ അധികമായി കാണുന്നു അടക്കാ തോട്ടങ്ങളിൽ പരന്നു വളരുന്നതിനാൽ പറിച്ച മുഴുവൻ അടക്കയും പെറുക്കി എടുക്കാൻ സാധിക്കുന്നില്ലെന്ന് കർഷകർ കന്നുകാലികൾ അധികമായി ഇതു തിന്നാൽ വയറിളക്കം ഉണ്ടാകുന്നു എന്നു ക്ഷ ര കർഷകരും പറയുന്നു മഞ്ഞ പൂക്കളോടെ കൂട്ടമായി വളരുന്ന ഇതു കണ്ണിനു ഇമ്പം നൽകുന്നു പക്ഷെ നശിപ്പിക്കാൻ ആകുന്നില്ല ഇതു വേരു പിടിച്ച സ്ഥലങ്ങളിൽ മറ്റുള്ളവ വളരാൻ പ്രയാസം കാർഷിക ശാസ്ത്ര ്ഞർ നിയന്ത്രണ മാർഗങ്ങൾ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട് my own Shyamjy 2014-07-29 allowed to use anyone north kerala Cc-zero Flora of Kerala at unidentified locations |