Keywords: Thavanur temple.jpg ml ത്രിമൂര് ത്തി സംഗമം കൊണ്ട് കാശിക്ക് ശേഷം അനുഗ്രഹ തമായ ഭാരതത്തിലെ മറ്റൊരു പുണ്ണ്യ സ്ഥലമാണ് തവനൂര് സൃഷ്ടി സ്ഥിതി സംഹാര മൂര് ത്തികളായ ഭഗവാന് ബ്രഹ്മാവും വിഷ്ണുവും ശിവനും ഇവിടെ ഭാരത പുഴയോരത്കു ടികൊള്ളുന്നു ഇവിടെ ബ്രഹ്മ ശിവ ക്ഷേത്രം ഭാരത പുഴയുടെ തെക്കു വശത്തും തവനൂര് ശ്ര ചെറുതിരുനാവായ ക്ഷേത്രം വിഷ്ണു ക്ഷേത്രം തിരുന്നാവായ ശ്ര നവാമുകുന്ന്ദ്ധ ക്ഷേത്രം ഭാരത പുഴയുടെ വടക്കു വശത്തും സ്ഥിതി ചെയ്യുന്നു ഈ ക്ഷേത്ര സന്നിതിയിലൂടെ ഒഴുകുന്ന നിളാ നദി ഭഗവാന് ശിവന് റെ ടയില് നിന്നും ഉദ്ഭവിച്ചതാണന്നാണ് ഐത ഹ്യം മാത്രമല്ല ഇവടത്തെ ബ്രഹ്മ ക്ഷേത്രം ലോകത്തിലെ തന്നെ നിത്യ പൂ ഉള്ള അപൂര് വ്വം ചില ബ്രഹ്മമ ക്ഷേത്രങ്ങളില് ഒന്നാകുന്നു ഭഗവാന് ശിവന് ഗംഗാ സമേതനായും ഭഗവാന് ബ്രഹ്മ്മാവ് സരസ്വതി സമേതനായും ഭഗവാന് വിഷ്ണു ലക്ഷ്മി സമേതനായും കുടികൊള്ളുന്നു തന്മൂലം നിലാ നദ ത രത്തെ ഈ പുണ്ണ്യ സന്നിധി തെക്കന് കാശി എന്നും അറിയ പെടുന്നു ബലി കര് മ്മ അനുഷ്ട്ടാനങ്ങള് ക്ക് കാശിയോളം തന്നെ പ്രാധന്ന്യവും അര് ഹിക്കുന്നു own Sajithnair thirunavayatemple org Uncategorized 2013 March 23 |